IPL 2022 Auction: 8 opening choices for Chennai Super Kings and Ruturaj Gaikwad

Oneindia Malayalam 2022-02-02

Views 2



IPL 2022 Auction: 8 opening choices for Chennai Super Kings and Ruturaj Gaikwad

IPLമെഗാ താരലേലത്തിൽ അവസാന സീസണിലെ ടീമുകളില്‍ നിന്ന് എല്ലാ ടീമുകളിലും വലിയ മാറ്റം ഉണ്ടാകുമെന്നതിനാല്‍ ആരാധകര്‍ വളരെ ആവേശത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ CSKയിലും വലിയ മാറ്റം ഉണ്ടായേക്കും. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിന് മികച്ചൊരു പങ്കാളിയെ വേണം. ആരെയാവും സിഎസ്‌കെ പരിഗണിക്കുക? നമുക്കൊന്ന് നോക്കാം ,

Share This Video


Download

  
Report form
RELATED VIDEOS