MS Dhoni wants Chennai Super Kings to release him from squad after IPL 2020 | Oneindia Malayalam

Oneindia Malayalam 2019-11-27

Views 1

MS Dhoni wants Chennai Super Kings to release him from squad after IPL 2020
ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഐപിഎല്‍ 2021 ലേലത്തിന് മുന്നോടിയായി തന്നെ റിലീസ് ചെയ്യണമെന്ന് ധോണി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇത് ഒരു മെഗാ ലേലമായതിനാല്‍, ഫ്രാഞ്ചൈസി പണം ലാഭിച്ച്‌ dhoniye ലേലത്തില്‍ vitt റൈറ്റ് ടു മാച്ച്‌ കാര്‍ഡിലൂടെ തിരികെ സ്വന്തമാക്കണമെന്നാണ് ധോണി ആഗ്രഹിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS