IPL 2020: Might return to the Chennai Super Kings camp, says Suresh Raina
ഐപിഎല്ലിന്റെ 133ം സീസണില്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചേക്കും. ദിവസങ്ങള്‍ക്കു മുമ്പ് ഈ സീസണില്‍ ഇനി കാണില്ലെന്നു ഉറപ്പിച്ചിരുന്ന റെയ്‌നയാണ് ഇപ്പോള്‍ തീരുമാനം മാറ്റം വീണ്ടും ഫ്രാഞ്ചൈസിക്കൊപ്പം ചേരാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.