ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറ്റു ഫ്രാഞ്ചൈസികള്‍ താരമൂല്യം നോക്കി വമ്പന്‍ താരങ്ങള്‍ക്കു പിറകെ പോയപ്പോള്‍ സിഎസ്‌കെയുടെ തന്ത്രം തീര്‍ത്തും വ്യത്യസ്തമായിരുന്നു. പുതിയ സീസണില്‍ സിഎസ്‌കെയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.