മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍ | filmibeat Malayalam

Filmibeat Malayalam 2018-10-24

Views 8

ar rahman says about me too campaign
മീ ടു മൂവ്‌മെന്റ് ആദ്യം മുതലേ കാണുന്നുണ്ടെന്നും ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞതായും റഹ്മാന്‍ പറയുന്നു. താന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് ആഗ്രഹമെന്നും റഹ്മാന്‍ പറയുന്നു.
#ARRahman

Share This Video


Download

  
Report form
RELATED VIDEOS