social media trolls me too campaign allegation against actor Mukesh
നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ആരോപണങ്ങളിലൂടെയാണ് മീ ടു ക്യാമ്പയിന്‍ മലയാളാ സിനിമാരംഗത്തേക്കും കടന്നത്തിയത്. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.