മീ ടൂ കാരണം ആകെ പ്രശ്നമാണ് | filmibeat Malayalam

Filmibeat Malayalam 2019-01-04

Views 33

director lal jose says about me too
മീടൂ വെളിപ്പെടുത്തൽ സിനിമ മേഖലയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. സിനിമയിലെ വനിത പ്രവർത്തകർ നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ സമൂഹത്തിനു മുന്നിൽ തുറന്നടുച്ച മീടൂ ക്യാംപെയ്നു വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.. മീടൂവിവൂടെ പലരുടെ യഥാർഥ മുഖം പുറത്തു വന്നിരുന്നു. ഇപ്പോഴിത മീടുവിനെ കുറിച്ചുളള നിലപാട് വ്യക്തമാക്കി സംവിധായകൻ ലാൽ ജോസ്

Share This Video


Download

  
Report form
RELATED VIDEOS