സിനിമാലോകത്ത് നിന്നും മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ച് വരികയാണ്. ബോളിവുഡിലെ പല പ്രമുഖരായ താരങ്ങളുടെയും പേരുകള്‍ ഇതിനകം പുറത്ത് വന്നിരുന്നു. നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നടന്‍ മുകേഷിനെതിരെ യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
Alencier ley lopez's also facing metoo