A.R Rahman again in malayalam,
യോദ്ധയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ഒരു രണ്ടാം വരവിനൊരുങ്ങുകയാണ് ഏ ആര്‍ റഹ്മാന്‍. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴത്തിന് സംഗീതമൊരുക്കാന്‍ വേണ്ടിയാണ് ഇത്തവണ റഹ്മാന്‍ എത്തുന്നത്. രണ്ടാമൂഴം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.
#ARRahman #Randamoozham