ക്രിസ്മസ് റിലീസുകൾക്കായി കാത്തിരിക്കുകയാണ് സിനിമലോകം. ഇത്തവണ അഞ്ച് ചിത്രങ്ങളാണ് ബോക്സോഫീസിൽ മാറ്റുരക്കാൻ ഒരുങ്ങുന്നത്. ഒടിയൻ, ഞാന്‍ പ്രകാശന്‍, എൻ്റെ ഉമ്മാൻ്റെ പേര്, പ്രേതം 2, തട്ടും പുറത്ത് അച്യുതന്‍ എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. അതോടൊപ്പം അന്യഭാഷാ ചിത്രങ്ങളും മത്സരത്തിനെത്തുന്നത്. ധനുഷിൻ്റെ ചിത്രം മാരി 2, ഷാരുഖിൻ്റെ സീറോ, സീതലക്ഷ്മി, അക്വമാന്‍, തുടങ്ങിയ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്