എആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍ | FilmiBeat Malayalam

Filmibeat Malayalam 2018-11-05

Views 33

ar rahman about his early life thiking suicide
ഒരിടയ്ക്ക് ആത്മഹത്യയെക്കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. 35 സിനിമകള്‍ ലഭിച്ചപ്പോള്‍ കേവലം 2 സിനിമയാണ് താന്‍ അന്ന് സ്വീകരിച്ചതെന്ന് എആര്‍ പറയുന്നു. ദിലീപ് കുമാര്‍ എന്ന തന്റെ പേരിനെയും താന്‍ വല്ലാതെ വെറുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആയിടയ്ക്കാണ് സൂഫിസത്തില്‍ ആകൃഷ്ടരായി കുടുംബം ഇസ്ലാമിലേക്ക് മതം മാറിയത്.

Share This Video


Download

  
Report form
RELATED VIDEOS