Dhoni register many records in India vs Afghanistan tie match
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം മത്സരങ്ങള്‍ ടൈയില്‍ അവസാനിച്ചപ്പോള്‍ ടീമിന്റെനായകൻ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയ്ക്ക്. നേരത്തെ 4 ടൈയായ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണിയുടെ പേരില്‍ തന്നെയയായിരുന്നു ഈ റെക്കോര്‍ഡെങ്കിലും ഒരു നിമിത്തം പോലെ കഴിഞ്ഞ ദിവസം ഇന്ത്യയെ നയിക്കുവാന്‍ യോഗം കിട്ടിയ ധോണിയ്ക്ക് 200ാം മത്സരവും അഞ്ചാം ടൈയും സ്വന്തമാക്കുവാനായി.