IPL 2023: ധോണിയുടെ സിക്സറില്‍ ഗംഭീറിന്റെ നിരാശ | MS Dhoni Six Gambhir Reaction

Oneindia Malayalam 2023-04-04

Views 890

IPL 2023: MS Dhoni's response about his bowlers bowling so many extras | പ്രായം 35 പിന്നിട്ട കളിക്കാര്‍ ഫിറ്റ്നസ് പ്രശ്നങ്ങളുമായി തളരുമ്പോള്‍ പ്രായത്തെ വെറും അക്കമാക്കി മാറ്റി ആരാധകരെ വിസ്മയിപ്പിക്കുകയാണ് എംഎസ് ധോണി. ഫിനിഷിങ്ങിലെ തന്റെ രാജകീയ സ്ഥാനം അത്ര പെട്ടെന്നൊന്നും തകര്‍ക്കാനാവില്ലെന്ന് ഒരിക്കല്‍ക്കൂടി അദ്ദേഹം അടിവരയിടുകയാണ്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരായ മത്സരത്തില്‍ എട്ടാമനായെത്തി മൂന്ന് പന്തില്‍ 12 റണ്‍സാണ് ധോണി നടത്തിയത്.

#IPL2023 #IPL2023CSK #IPLOneindiaMalayalam
~PR.18~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS