IPL 2023: MS Dhoni Retirement: ഞാന്‍ വിരമിക്കില്ല; മത്സരശേഷം ധോണിയുടെ വാക്കുകള്‍

Oneindia Malayalam 2023-05-30

Views 2.4K

IPL 2023 Final: MS Dhoni's decision about retirement |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ അഞ്ചാം കിരീട നേട്ടത്തിലേക്കെത്തിയത്.

#IPL2023 #IPL2023Final #CSK

~PR.18~ED.23~

Share This Video


Download

  
Report form
RELATED VIDEOS