Nayanthara Dhoni movie to be announced soon with MS Dhoni being the producer
ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണ് ms dhoni .നയതാര നായികാ ആകുന്ന സിനിമ നിർമിച്ചുകൊണ്ടാണ് ധോണി ചുവടുവയ്‌ക്കുന്നത്