IPL 2022 Auction : 5 players who got the biggest salary hike | Oneindia Malayalam

Oneindia Malayalam 2022-02-16

Views 439

IPL 2022-5 players who got the biggest salary hike in IPL 2022 mega auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ ലേലം അവസാനിച്ചിരിക്കുന്നു. ഇനി പോരാട്ടത്തിനായുള്ള കാത്തിരിപ്പ്. ഇത്തവണ ചില താരങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലം ലഭിച്ചു. അത്തരത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലം ലേലത്തില്‍ ലഭിച്ച അഞ്ച് താരങ്ങള്‍ ഭാഗ്യവാന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS