IPL 2021-ഹാര്‍ദിക് അടക്കമുള്ള മുംബൈ താരങ്ങൾ കട്ടഫ്ലോപ്പ്, കാരണമെന്ത്? | Oneindia Malayalam

Oneindia Malayalam 2021-10-05

Views 1.3K

T20 ലോകകപ്പ് ഈ മാസം നടക്കാനിരിക്കെ ചില താരങ്ങളുടെ മോശം ഫോം ഇന്ത്യയെ ശരിക്കും വെള്ളംകുടിപ്പിക്കുകയാണ്, സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷാനും ഹർദിക് പാണ്ട്യ അടക്കമുള്ള താരങ്ങൾ ഇക്കൂട്ടത്തിലുണ്ട് , ഇവരെല്ലാം ഫ്ലോപ്പാകുന്നതിന്റെ കാരണമെന്താണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.


Share This Video


Download

  
Report form
RELATED VIDEOS