ഐപിഎൽ പതിനൊന്നാം സീസണിന് ആവേശോജ്ജ്വല തുടക്കമാണ് ലഭിച്ചത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സിം തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈക്കൊപ്പമായിരുന്നു വിജയം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ടീമിന് ഇത് മികച്ച തുടക്കമായി മാറി.
#MSDhoni #CSK #Whistlepodu