IPL 2018 : കണക്കുതീര്‍ക്കുമോ മുംബൈ? | Oneindia Malayalam

Oneindia Malayalam 2018-04-28

Views 5

ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച മുംബൈ ചെന്നൈയേ ബാറ്റിംഗിനയച്ചു.രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. പൊള്ളാര്‍ഡിന് പകരം ഡുമിനിയും മുസ്താഫിസുറിന് പകരം ബെന്‍ കട്ടിംഗും ടീമിലെത്തി.
#IPL2018
#IPL11
#DDvKKR

Share This Video


Download

  
Report form
RELATED VIDEOS