IPL 2021- ചാംപ്യന്‍ ഡാ- റോയല്‍സിനെ തൂക്കിയെറിഞ്ഞ് മുംബൈ | Oneindia Malayalam

Oneindia Malayalam 2021-10-05

Views 4.2K

രാജസ്ഥാന്‍ നല്‍കിയ 91 റണ്‍സ് ലക്ഷ്യത്തെ 2 വിക്കറ്റ് നഷ്ടത്തില്‍ 8.2 ഓവറില്‍ മറികടന്ന് തങ്ങളെ എഴുതിത്തള്ളിയവര്‍ക്ക് മറുപടി നൽകി രോഹിത് ശര്‍മയും സംഘവും IPLലേക്ക് തിരിച്ചുവന്നിരിക്കുകയാണ്, ഏകപക്ഷീയമായ വിജയത്തോടെ മുംബൈ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ ഈ തോല്‍വിയോടെ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് പുറത്താവുകയും ചെയ്തു.



Share This Video


Download

  
Report form
RELATED VIDEOS