IPL 2018 : മുംബൈ തോറ്റതിൽ പ്രീതി സിന്റക്ക് സന്തോഷം | Oneindia Malayalam

Oneindia Malayalam 2018-05-21

Views 286

IPL 2018: Did Preity Zinta say ‘very happy that Mumbai is not going to the finals’?
മത്സരത്തിനിടെ പ്രീതി സിന്റയുടെ ചുണ്ടനക്കം നോക്കിയാണ്, മുംബൈ തോറ്റ് പുറത്തായതിൽ താൻ സന്തോഷിക്കുന്നുവെന്ന് അവർ പറഞ്ഞതായി സോഷ്യൽ മീഡിയ അനുമാനിച്ചിരിക്കുന്നത്. ഏതാണ്ടിതേ വാചകമാണ് പ്രീതി പറയുന്നതെന്ന് ചുണ്ടനക്കം ശ്രദ്ധിച്ച് നോക്കിയാൽ തോന്നാം.
#PreityZinta #IPL2018 #KXIP

Share This Video


Download

  
Report form
RELATED VIDEOS