കേരളത്തെ ഞെട്ടിച്ച പ്രണയ പ്രതികാര കൊലകൾ | Oneindia Malayalam

Oneindia Malayalam 2021-08-03

Views 1

Honour killings in Kerala
കോതമംഗലത്തെ അരുംകൊല കേരളജനത നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്.പക്ഷെ അതിനേക്കാൾ ഞെട്ടലുണ്ടാക്കിയത് സൈബർ ഇടങ്ങളിലെ ചില പ്രതികരണങ്ങളാണ്.കാരണം എന്തുമായിക്കൊള്ളട്ടെ പ്രണയാഭ്യർത്ഥന നിരസിക്കുകയോ അല്ലെങ്കിൽ ഒരു പ്രണയ ബന്ധത്തിൽ നിന്നും ഇറങ്ങിപോകാൻ പങ്കാളി തീരുമാനിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അർഹിക്കുന്നുവെന്നോ കൊല്ലപ്പെടേണ്ടവർ ആണ് എന്നോ ചിന്തിക്കുന്നവരാണ് പ്രബുദ്ധ കേരളത്തിലെ ഭൂരിഭാ ഗവും. അതിനെ ശരിവയ്ക്കുന്ന തരം പ്രതികരണങ്ങളാണ് ഈ വാർത്തയുടെ കമന്റ് ബോക്സുകളിൽ നിറഞ്ഞത് എന്നത് ഞെട്ടലുളവാക്കുന്നു. അതുകൊണ്ട് തന്നെ തോക്കിൻ മുനയിലെ പ്രണയം മാനസയിൽ തീരുന്നതല്ല എന്ന് പറയേണ്ടി വരും.

Share This Video


Download

  
Report form
RELATED VIDEOS