കേരളത്തെ ഞെട്ടിച്ച് ആദി, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് | filmibeat Malayalam

Filmibeat Malayalam 2018-01-29

Views 2.2K

Pranav Mohanlal's Aadhi boxoffice collections
പ്രമുഖ താരങ്ങളുടെ സിനിമകള്‍ പുറത്തിറങ്ങിയാല്‍ ആദ്യം പ്രതികരണം എങ്ങനെയുണ്ടെന്നും ശേഷം സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുമാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ചില ആരാധകര്‍ ഇത് ആദ്യമെ അങ്ങ് പ്രവചിച്ച് കളയും. ഇതോടെ സിനിമയ്ക്ക് അത്രയും കളക്ഷന്‍ കിട്ടിയിട്ടില്ലെങ്കിലും കൂടുതല്‍ കിട്ടിയെന്ന വ്യഖ്യാനവും വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ ഇതിനെ തള്ള് എന്ന് വിശേഷിപ്പിക്കാം.
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ സിനിമ ആദി ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. ആദ്യദിനം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസം കഴിഞ്ഞതോടെ ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണിത് പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ സിനിമ ആദി ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS