ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് | Filmibeat Malayalam

Filmibeat Malayalam 2018-11-02

Views 1

ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത് 27 പ്രദര്‍ശനങ്ങളായിരുന്നു. അതില്‍ നിന്നും 5.11 ലക്ഷമാണ് ഡ്രാമ സ്വന്തമാക്കിയത്. 68.34% ഓക്യൂപന്‍സിയോടെയായിരുന്നു ഡ്രാമയുടെ ഓട്ടം. മോഹന്‍ലാലിന്റെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ നീരാളി 6.57 ലക്ഷമായിരുന്നു സ്വന്തമാക്കിയത്.
drama's first day collection report out

Share This Video


Download

  
Report form
RELATED VIDEOS