ബിക്കിനി റൗണ്ടിൽ ശരീരം മുഴുവൻ മറച്ച് ഞെട്ടിച്ച് ബഹ്‌റൈൻ സുന്ദരി | Oneindia Malayalam

Oneindia Malayalam 2021-12-13

Views 2

Miss Universe 2021: Bahrain beauty opts not to wear bikini for swimsuit round
ഇന്ന് നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള ദിവസമാണ്. ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് 2021-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബില്‍ നിന്നുള്ള 21-കാരി ഹര്‍നാസ് സന്ധു വീണ്ടുമൊരു വിശ്വസുന്ദരീ പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഹര്‍നാസിനെപ്പോലെതന്നെ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരാള്‍ കൂടിയുണ്ട്.ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാര്‍ സ്വിംസ്യൂട്ട് റൗണ്ടില്‍ എത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം ദേയാനി ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് വേദിയില്‍ എത്തിയത്.അങ്ങനെ തന്റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയിരിക്കുകയാണ് ഈ ബഹ്‌റൈന്‍ സുന്ദരി

Share This Video


Download

  
Report form
RELATED VIDEOS