Ticket Demand Increases As Fans In Australia Try To Catch Glimpse Of Virat Kohli In Adelaide Test

Oneindia Malayalam 2020-11-14

Views 1.3K

Ticket Demand Increases As Fans In Australia Try To Catch Glimpse Of Virat Kohli In Adelaide Test
കിങ് കോലിയുടെ കളി നേരിട്ട് കാണണം ഒന്നാം ടെസ്റ്റിന്റെ ടിക്കറ്റിന് ഓസ്‌ട്രേലിയയില്‍ വന്‍ ഡിമാന്റ് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യന്‍ ആരാധകരേക്കാള്‍ ആശങ്കപ്പെടുത്തുന്നത് ഓസ്‌ട്രേലിയയിലെ ആരാധകരെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോലി ആദ്യ ടെസ്റ്റ് മാത്രമെ കളിക്കൂ എന്ന വാര്‍ത്ത പുറത്തായതിന് പിന്നാലെ അഡലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനായുള്ള ടിക്കറ്റിന് വമ്പന്‍ ഡിമാന്റാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS