മധ്യപ്രദേശില്‍ ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത് മുസ്ലീം യുവാക്കള്‍ | Oneindia Malayalam

Oneindia Malayalam 2020-04-08

Views 177

Former Madhya Pradesh CM Kamal Nath Appreciate Muslim Youth For Helping Funeral Of Hindu Women In Indore
മധ്യപ്രദേശിലെ ഇന്ദോറില്‍ മരിച്ച ഹിന്ദു വയോധികയുടെ മൃതദേഹം സംസ്‌കരിച്ചത് മുസ്?ലിം യുവാക്കള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭ്യമാകാതിരുന്നതേ?ാടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിച്ചതും സംസ്‌കാര ചടങ്ങുകള്‍ നടത്തിയതും അയല്‍വാസികളായ മുസ്‌ലിം യുവാക്കളായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS