ഹിന്ദു മഠവും മുസ്ലീം ദര്‍ഗയും തമ്മില്‍ തിരഞ്ഞെടുപ്പ് | OneIndia Malayalam

Oneindia Malayalam 2018-11-25

Views 106


രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവുമായി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് ബിജെപി പോരാട്ടം എന്ന നിലയില്‍ നിന്ന് മാറി ഹിന്ദു മുസ്ലീം പോരാട്ടമായി മാറിയിരിക്കുകയാണ്. പ്രധാനമായും ഇത് രണ്ട് മണ്ഡലങ്ങളിലാണ് ഉള്ളത്. പൊഖ്‌റാനും ടോങ്കിലുമാണ് പോരാട്ടം ഈ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. പൊഖ്‌റാനില്‍ ഇത് കുറച്ച് ശക്തമായിരിക്കുകയാണ്.

Religion rules as sant & fakir battle it out in Pokhran

Share This Video


Download

  
Report form
RELATED VIDEOS