Madhya Pradesh CM Kamal Nath said that he has won the assembly elections, now will win Lok Sabha elections
ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനമാണെന്ന് കമല്‍നാഥ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22സീറ്റുകളില്‍ വിജയിക്കുമെന്നും ഇതുവരെ 21ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് സര്‍ക്കാര്‍ എഴുതിതള്ളിയിരിക്കുന്നതെന്നും പെരുമാറ്റചട്ടം മാറുന്നതോടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.