BJP Congress don't want to field muslims in Madhya Pradesh
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് തീവ്ര ഹിന്ദുത്വമായി രൂപം പ്രാപിക്കുന്നു. ഇത്തവണ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കാര്യമായി തഴഞ്ഞിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ആകെ നാല് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ബിജെപി മുസ്ലീങ്ങളെ കൂടുതലായി തഴഞ്ഞിരുന്നു. എന്നാല്‍ അതിലേക്ക് കോണ്‍ഗ്രസും എത്തിയിരിക്കുകയാണ്. ഇതില്‍ വന്‍ പരാതിയും മുസ്ലീം വിഭാഗം ഉന്നയിക്കുന്നുണ്ട്.