ഹിന്ദുവിന്റെ മൃതദേഹം തോളിലേറ്റി രാമനാമം ജപിച്ച് മുസ്ലിം യുവാക്കള്‍ | Oneindia Malayala,

Oneindia Malayalam 2020-03-30

Views 1.2K

Muslim from Bulandshahr helped in performing the last rites of a Hindu neighbour
മതവൈരത്തിന്റെ പേരില്‍ ഏറെ ചീത്തപ്പേര് കേട്ട നാടാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ഈ കൊവിഡ് ഭീതിയുടെ കാലത്ത് ഇതേ ഉത്തര്‍പ്രദേശില്‍ മനുഷ്യത്വം എന്തെന്ന് കാണിച്ച് തരികയാണ് ഒരു കൂട്ടം യുവാക്കള്‍. ബുലന്ദ് ഷഹറില്‍ ദരിദ്ര കുടുംബത്തില്‍പ്പെട്ട രവിശങ്കര്‍ എന്ന വ്യക്തി അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്താണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഇയാള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഭീതി മൂലം മറ്റ് ബന്ധുക്കളും എത്തിയില്ല

Share This Video


Download

  
Report form