Mammootty's latest instagram post viral
മമ്മൂട്ടി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. പരോള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അദ്ദേഹത്തിന്‍രെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇതിന് പിന്നാലെയായുള്ള സിനിമകളുടെ വിശേഷങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.വെളുത്ത കുര്‍ത്തിയണിഞ്ഞുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചത്. സോഫയിലിരിക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ അതീവ സുന്ദരനായാണ് അദ്ദേഹം എത്തിയത്