The Zoya Factor Malayalam Movie Review | Dulquer Salmaan | Sonam Kapoor | FilmiBeat Malayalam

Filmibeat Malayalam 2019-09-20

Views 114

The Zoya Factor Malayalam Review
എങ്ങനെ നോക്കിയാലും സിനിമയിൽ സോനത്തിന്റെ സോയയേക്കാൾ ബഹുമടങ്ങ് മുന്നിലാണ് ദുൽഖർ. പടമെന്ന നിലയിൽ മൊത്തത്തിലെടുത്താലും സോയാ ഫാക്ടറിനെക്കാൾ മുകളിൽ നിൽക്കുന്നത് ദുൽഖറിന്റെ പ്രകടനംതന്നെ. പറഞ്ഞുവരുമ്പോൾ ദുർബലമായത് തിരക്കഥയും പാത്രസൃഷ്ടികളുമാണ്.

Share This Video


Download

  
Report form