ദുല്‍ഖര്‍ സല്‍മാന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി | filmibeat Malayalam

Filmibeat Malayalam 2019-03-26

Views 88

troll viral on mammootty's mass look
സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഒരു ചിത്രം മതി. ലൂസിഫർ, മധുരരാജ തുടങ്ങി മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളുടെ റിലീസിനോടനുബന്ധിച്ച് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നതും താരരാജാക്കന്മാരാണ്. മോഹന്‍ലാലും പൃഥ്വിരാജും ലൂസിഫര്‍ എന്ന സിനിമയുമായി എത്തുമ്പോള്‍ മമ്മൂട്ടി മധുരരാജയുമായിട്ടാണ് വരവ്. സ്‌റ്റൈലിഷ് കഥാപാത്രങ്ങളും ആക്ഷന് പ്രധാന്യമുള്ള വേഷങ്ങളുമായിട്ടാണ് ഈ സിനിമകള്‍ എത്തുന്നത്.

Share This Video


Download

  
Report form
RELATED VIDEOS