Actress Anna Rajan who acted as Lichi in Angamaly Diaries talks about Dulquer Salmaan and Mammootty. She wants to act as Dulquer's heroine and Mammootty's daughter.
ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സിലേക്ക് ചേക്കേറുന്ന ചില താരങ്ങളുണ്ട്. അതിലൊന്നാണ് അങ്കമാലി ഡയറീസിലെ ലിച്ചി. അന്ന രാജന്‍ എന്നാണ് താരത്തിന്‍റെ യഥാര്‍ഥ പേര്. ലിച്ചി മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.