ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല | Filmibeat Malayalam

Filmibeat Malayalam 2018-07-19

Views 1

Actress Nandini not in Dulquer's Oru Yamendan Premakatha
തമിഴ് സിനിമയില്‍ മുഴുനീള വേഷം ചെയ്യുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന് പ്രേമകഥ എന്ന് ചിത്രത്തില്‍ നന്ദിനി ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
#DQ

Share This Video


Download

  
Report form
RELATED VIDEOS