Rohit Sharma missed out on his double century, Mayank Agarwal Scores Maiden Test Century
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് മുന്നേറുന്നു. ആദ്യ ദിനം രോഹിത് ശര്‍മയുടെ സെഞ്ച്വറിയായിരുന്നു കളിയിലെ ഹൈലൈറ്റെങ്കില്‍ രണ്ടാദിനം മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേട്ടം കൂടിയാണിത്.