കരീബിയന്‍സിനെ തകർക്കാൻ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു | Oneindia Malayalam

Oneindia Malayalam 2018-10-24

Views 20

India Vs West Indies second odi preview
ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിന് മൂര്‍ച്ച കുറവാണെന്ന് വിന്‍ഡീസ് കാണിച്ചുതന്നു.
#INDvWI

Share This Video


Download

  
Report form
RELATED VIDEOS