Yatra is the title of the upcoming Telugu film which is based on the life of Y S Rajasekhar Reddy.
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്രയുടെ ടീസര്‍ പുറത്തുവിട്ടു. വൈഎസ്ആറായി അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറിലെത്തുന്നത്. വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
#YSR #Mammootty