Abrahaminte Santhathikal Trailer Reaction | Mammootty | filmibeat Malayalam

Filmibeat Malayalam 2018-06-07

Views 401

Abrahaminte Santhathikal Trailer Reaction
ഷാജി പാടൂറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു.
#Mammootty #AbrahaminteSanthathikal

Share This Video


Download

  
Report form