Ganagandharvan Official Trailer Reaction | Mammootty | Ramesh Pisharody | FilmiBeat Malayalam

Filmibeat Malayalam 2019-09-07

Views 249

Ganagandharvan Official Trailer Reaction | Mammootty | Ramesh Pisharody
കലാസദന്‍ ഉല്ലാസ് എന്ന സ്‌റ്റേജ് ഗായകനായാണ് മമ്മൂട്ടി ഗാനഗന്ധർവനിൽ എത്തുന്നത്. താരം 3 വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

Share This Video


Download

  
Report form