Kuberan Official Teaser Reaction
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിന്റെ തമിഴ് ടീസര്‍ പുറത്തിറങ്ങി. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്.