5 Reasons To Watch Shylock
ഇന്നാണ് മമ്മൂക്കയുടെ ഷൈലോക്ക് റിലീസായത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മെഗാ മാസ് മമ്മൂക്ക പടം എന്നാണ് മനസ്സിലാകുന്നത്. പഞ്ച് ഡയലോഗുകള്‍ കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ കൊണ്ടും ഗംഭീര വിരുന്നാണ് അജയ് വാസുദേവ് നമ്മള്‍ക്കായി ഒരുക്കിയിരിക്കുന്നത്