ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷത്തോളം അധികം ജീവിക്കാം | Oneindia Malayalam

Oneindia Malayalam 2018-05-04

Views 28

നല്ല ആരോഗ്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യത്തിന്‍റെ മിതമായ ഉപയോഗം, പുകവലിവര്‍ജനം എന്നീ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം.
#Health #Lifestyle

Share This Video


Download

  
Report form