Heavy Rain in Thoothukudi; IMD issues red alert
തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. തൂത്തുക്കുടിയില്‍ റെയില്‍വെ സ്റ്റേഷനും സര്‍ക്കാര്‍ ആശുപത്രിയും ഉള്‍പ്പെടെ വെള്ളക്കെട്ടിനടിയിലായി. തിരുച്ചന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി