Supreme Court Issues Notice To UP Govt]
യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്രാജ് ആക്കിയ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താര്യപര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
#Allahabad #PrayagRaj