Ben Stokes Issues Warning To Team India After Defeat Against Australia | Oneindia Malayalam

Oneindia Malayalam 2019-06-26

Views 110

This is our World Cup': Ben Stokes issues war cry after defeat to Australia
ഇന്ത്യക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സ്. ഈ മാസം അവസാനം നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ തകര്‍ക്കുമെന്നാണ് സ്‌റ്റോക്‌സിന്‌റെ മുന്നറിയിപ്പ്. ഓസ്്‌ട്രേലിയയോട് പരാജയപ്പെട്ടതോട് കൂടി ലോകകപ്പില്‍ ഇംഗ്ലണ്ടിന്‌റെ സെമിപ്രവേശനം തുലാസില്‍ ആയിരിക്കുകയാണ്.
#CWC19 #INDvsENG

Share This Video


Download

  
Report form
RELATED VIDEOS