Rain intensifies amid COVID threat; Health dept issues warning | Oneindia Malayalam

Oneindia Malayalam 2020-08-03

Views 131

Rain intensifies amid COVID threat; Health dept issues warning
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുകയാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലമായതിനാല്‍ തന്നെ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ വൈറല്‍ പനിയുടെയും ജലദോഷവുമാണ്. ഇവ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്കു സമാനമാണ്. അതുകൊണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എന്തൊക്കെയാണ് ഈ മഴക്കാലത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS