Ready to apologize to woman journalist like a father: Suresh Gopi | മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. വാത്സല്യത്തോടെയാണ് താന്‍ മാധ്യമപ്രവര്‍ത്തകയോട് ഇടപെട്ടതെന്നും ക്ഷമ പറയാന്‍ അവരെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
~PR.17~ED.21~HT.24~