നടന്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് ഉണ്ടായേക്കും, ഹാജരായ ഉടന്‍ നീക്കം

Oneindia Malayalam 2023-11-11

Views 1

Woman journalist's complaint: Suresh Gopi to appear before police on Nov 15|മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് സ്റ്റേഷനില്‍ ഹാജരാകും. പോലീസ് നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ തന്നെ അദ്ദേഹം എത്തുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ചോദ്യം ചെയ്ത ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം

Share This Video


Download

  
Report form
RELATED VIDEOS